Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിജയവാഡ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം വിജയവാഡ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

വിജവയാഡയിലെ വിമാനത്താവളം നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ഗണ്ണാവരത്താണ് സ്ഥിതിചെയ്യുന്നത്. വിശാഖപട്ടണം, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇങ്ങോട്ട് സ്ഥിരമായി വിമാനസര്‍വ്വീസുകളുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് അവിടെനിന്നും വിമാനമാര്‍ഗ്ഗം തന്നെ വിജവാഡയിലും എത്താം. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയിലോ ബസിലോ വിജയവാഡയിലേയ്‌ക്കെത്താം.