എങ്ങനെ എത്തിച്ചേരും

ഹോം » സ്ഥലങ്ങൾ » വിജയവാഡ » എങ്ങനെ എത്തിച്ചേരും

സംസ്ഥാനത്തിന്റെ എല്ലാഭാഗത്തുനിന്നും സര്‍ക്കാര്‍ ബസുകള്‍ വിജയവാഡയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. കൂടാതെ ഏറെ സ്വകാര്യ ബസുകളും ഓടുന്നുണ്ട്. ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇങ്ങോട്ട് ബസ് സര്‍വ്വീസുകളുണ്ട്.