Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിരാട് നഗര്‍ » ആകര്‍ഷണങ്ങള് » അശോക ശിലാലേഖ്

അശോക ശിലാലേഖ്, വിരാട് നഗര്‍

8

വിരാട് നഗറില്‍, പ്രധാന വീഥിയില്‍ നിന്ന്  നിന്ന് 100 കി മീ അകലെയാണ് അശോക ചക്രവര്‍ത്തി കൊത്തിവച്ച ലിഖിതങ്ങളുള്ള  'അശോക ശിലാലേഖ് ' എന്നറിയപ്പെടുന്ന ശിലാഫലകം. ഇതൊരു  ഒറ്റപ്പെട്ട വളരെ ഭംഗിയുള്ള ചരിത്രപ്രധാനമായ പ്രദേശമാണ്. മൌര്യ വംശത്തിലെ ഭരണാധികാരിയായിരുന്ന അശോകന്‍ 269 - 232 ബി സി യിലാണ് ഇന്ത്യ  ഭരിച്ചത്.അദ്ദേഹം തന്റെ പ്രഖ്യാപനങ്ങളും നിയമങ്ങളും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍  ലിഖിതങ്ങളായി ശിലാഫലകങ്ങളില്‍ കൊത്തിവച്ചു.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu