വിരാട് നഗറില്‍, പ്രധാന വീഥിയില്‍ നിന്ന് നിന്ന് 100 കി മീ അകലെയാണ് അശോക ചക്രവര്‍ത്തി കൊത്തിവച്ച ലിഖിതങ്ങളുള്ള 'അശോക ശിലാലേഖ് ' എന്നറിയപ്പെടുന്ന ശിലാഫലകം. ഇതൊരു ഒറ്റപ്പെട്ട വളരെ ഭംഗിയുള്ള ചരിത്രപ്രധാനമായ പ്രദേശമാണ്. മൌര്യ വംശത്തിലെ ഭരണാധികാരിയായിരുന്ന അശോകന് 269 - 232 ബി സി യിലാണ് ഇന്ത്യ ഭരിച്ചത്.അദ്ദേഹം തന്റെ പ്രഖ്യാപനങ്ങളും നിയമങ്ങളും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ലിഖിതങ്ങളായി ശിലാഫലകങ്ങളില്‍ കൊത്തിവച്ചു.