Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിശാഖപട്ടണം » ആകര്‍ഷണങ്ങള് » ഋഷി കൊണ്ട

ഋഷി കൊണ്ട, വിശാഖപട്ടണം

29

വിശാഗിലെ ഏറ്റവും മനോഹരമായ ബീച്ച് ആണ് ഋഷി കൊണ്ട . നീണ്ടു നീണ്ടു കിടക്കുന്ന , സ്വര്‍ണ്ണ നിറത്തിലുള്ള മണല്‍ ത്തിട്ടയോടുകൂടിയ ബീച്ചും അതില്‍ വന്നു പോകുന്ന തിരമാലകളും സഞ്ചാരികളെ ഈ കടല്‍ക്കരയിലേക്ക്‌ ആകര്‍ഷിക്കുന്നു. തിരമാലകള്‍ക്ക് മേലെയുള്ള സ്കീയിംഗ് , സര്‍ഫിംഗ് , നീന്തല്‍ തുടങ്ങിയ പല ജല വിനോദങ്ങള്‍ക്കും ഈ ബീച്ചില്‍ സൌകര്യമുണ്ട് . തീരത്തിന് ചുറ്റുമുള്ള  സസ്യലതാദികളും ജന്തു വര്‍ഗ്ഗങ്ങളും വിനോദ സഞ്ചാരികളെ മാത്രമല്ല പ്രകൃതി സ്നേഹികളെയും ആകര്‍ഷിക്കും.ബീച്ചില്‍ നിരയായി  ആന്ധ്ര സര്‍ക്കാരിന്‍റെ  അധീനതയില്‍ ഉള്ള  വിനോദ സഞ്ചാര വകുപ്പിന്‍റെ  കീഴില്‍ കുടിലുകള്‍, ഭക്ഷണ ശാലകള്‍ , മദ്യ ശാലകള്‍ തുടങ്ങിയവയും ഉണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri