Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിശാഖപട്ടണം » ആകര്‍ഷണങ്ങള് » യാരാദ കടല്‍ത്തീരം

യാരാദ കടല്‍ത്തീരം, വിശാഖപട്ടണം

29

വിശാഗ് പട്ടണത്തിന്  വളരെ അടുത്താണു ഈ ബീച്ച്. അത് കൊണ്ട്  വിനോദ സഞ്ചാരികള്‍ക്കിടയിലും  തദ്ദേശ വാസികള്‍ക്കിടയിലും  ഒരു പോലെ പ്രസിദ്ധമാണിത് . മൂന്നു വശത്തും പച്ചപിടിച്ച  കുന്നുകളാലും നാലാമത്തെ ഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലും  കൊണ്ട് ചുറ്റിക്കിടക്കുന്ന ഈ കടല്‍ത്തീരം അതിമനോഹരമായ പ്രകൃതി ഭംഗിയുള്ളതാണ് . സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മൃദുവായ മണലും ചുറ്റുമുള്ള സസ്യജാലങ്ങളുമാണ് ബീച്ചിനു ചുറ്റും.മനോഹരമായ സൂര്യാസ്തമയദൃശ്യവും പ്രസന്നമായ ശാന്തതയും കടല്‍ത്തീരത്തെ നല്ലൊരു വിശ്രമ സ്ഥലമാക്കുന്നു. തീരം വളരെ ഭംഗിയായും വൃത്തിയായും  പരിരക്ഷിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ് .

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat