വിശാഖപട്ടണത്തിന്റെ വളര്‍ച്ചയുടെ സംഗ്രഹ രൂപമാണ് ജഗദംബ സെന്റര്‍ അല്ലെങ്കില്‍ ജഗദംബ ജംഗ്ഷന് . വിശാഗിന്റെ പ്രിയപ്പെട്ട ഷോപ്പിംഗ് സെന്റര്‍ , ആഘോഷ സ്ഥലം എന്നിങ്ങനെ പ്രസിദ്ധമാണിത്. ഇവിടെയുള്ള ജഗദംബ മൂവീ തിയേറ്ററിന്റെ പേരില്‍ ആണ് ഷോപ്പിംഗ് സെന്റര്‍ അറിയപ്പെടുന്നത് .അവിടെ മാളുകളും ഭക്ഷണ ശാലകളും സഞ്ചാരികള്‍ക്കുള്ള വിശ്രമ സൌകര്യങ്ങളും ഉണ്ട്.