Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിശാഖപട്ടണം » ആകര്‍ഷണങ്ങള് » യുദ്ധ സ്മാരകങ്ങള്‍

യുദ്ധ സ്മാരകങ്ങള്‍, വിശാഖപട്ടണം

29

വിക്ടറി  അറ്റ്‌  സീ എന്നാണു വിശാഗിലെ  യുദ്ധ സ്മാരകം അറിയപ്പെടുന്നത്. രാമകൃഷ്ണ ബീച്ചിനു സമീപം നിര്‍മ്മിച്ചിട്ടുള്ള ഇത് ഇന്‍ഡോ- പാക് യുദ്ധ ത്തില്‍ പങ്കെടുത്ത ഭടന്മാരുടെയും ആ യുദ്ധ  വിജയത്തിന്‍റെയും  ഓര്‍മ്മക്ക്  വേണ്ടി ഉള്ളതാണ് സ്മാരകം .1996-ല്‍ നാവല്‍ കമാന്‍ഡ് നിര്‍മ്മിച്ചതാണ് ഇത്. ഇതില്‍ പല യുദ്ധ വിമാനങ്ങളും, ടാങ്കുകളും, ബോംബുകളും  മിസ്സൈലുകളും സൂക്ഷിച്ചിരിക്കുന്നു . സ്മാരകം വലിയ മതിലുകളാല്‍ ചുറ്റപ്പെട്ടതാണ് . അമര്‍ജവാന്‍ ജ്യോതി ഓഫ് ഇന്ത്യ ഗേറ്റ് എന്നെഴുതിയ ഒരു ഗോപുരവും അതിനകത്തുണ്ട്‌. 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed