Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിശാഖപട്ടണം » ആകര്‍ഷണങ്ങള് » ഭീമിലി

ഭീമിലി, വിശാഖപട്ടണം

29

ഭീമുനിപ്പട്ട ണ ക്കടല്‍ത്തീരത്തിന്‍റെ   ജനകീയ നാമമാണ് ഭീമിലി  ബീച്ച് . പാണ്ഡവ വന്മാരില്‍  ഒരാളായ ഭീമനില്‍  നിന്നാണ് ഈ ബീച്ചിനു ഭീമിലി    എന്ന പേരുകിട്ടിയത് . ഗോസ്ഥാനി പുഴ ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന സ്ഥല ത്താണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത് . ഭീമിലി  ബീച്ച് വിശാഖ പട്ടണം - ഭീമിലി  ബീച്ച് റോഡ്‌ വരെ നീണ്ടു കിടക്കുന്നു.ശാന്തമായ കടല്‍ ത്തീരം നീന്തലിനും സൗകര്യ പ്രദമാണ് .

രണ്ടാം നൂറ്റാണ്ടില്‍ നിലനിന്ന  ബുദ്ധമത സംസ്കാരത്തിന്‍റെ  ചിഹ്നങ്ങള്‍  പൌര ലകൊണ്ട അഥവാ നരസിംഹ സ്വാമി കൊണ്ട കുന്നില്‍ കാണാനാവും.പതിനേഴാം നൂറ്റാണ്ടില്‍ പണിയിക്കപ്പെട്ട ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ , സിമിത്തേരി യുടെ  ശേഷിപ്പുകള്‍ തുടങ്ങിയവയും സഞ്ചാരികളെ ആകര്‍ഷിച്ചു കൊണ്ട് പ്രദേശത്തുണ്ട്. കൊളോണിയല്‍ ഭരണകാലത്ത് ഇതൊരു ഡച്ച് അധിവാസ കേന്ദ്രമായിരുന്നു.ഇപ്പോള്‍  ഇവിടെ ചുറ്റുപാടും ധാരാളം മുക്കുവഗ്രാമങ്ങള്‍  ഉണ്ട് . ധാരാളം പൈന്‍  മരങ്ങളും ചെറു ചെറു അമ്പലങ്ങളും ബീച്ചിനോട് ചേര്‍ന്ന് കാണാം . ശാന്തവും സുന്ദരവുമായ ഭീമിലി ബീച്ച് സന്ദര്‍ശര്‍ക്ക് ആഹ്ലാദവും വിശ്രമവും തരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu