Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വിശാഖപട്ടണം » ആകര്‍ഷണങ്ങള് » റോസ് ഹില്‍

റോസ് ഹില്‍, വിശാഖപട്ടണം

29

കന്യാ മേരി കൊണ്ട എന്ന  അറിയപ്പെടുന്ന റോസ് ഹില്‍ പൂര്‍വ്വ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് . വിശാഗ് മൂന്നു കൊടുമുടികളാല്‍  ചുറ്റപ്പെട്ടാണി രിക്കുന്നത് .  ഈ മൂന്നു കുന്നുകളിലും മൂന്നു വ്യത്യസ്ത  മതങ്ങളില്‍ പെട്ട  ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു . വെങ്കിടേശ്വര ക്ഷേത്രം ശിവക്ഷേത്രമാണ്. റോസ് ഹില്ലില്‍ കന്യാമറിയ ത്തെയാണ്‌  അവിടത്തെ  റോസ് മേരി ചര്‍ച്ചില്‍ കാണുക .  ബാബാ ഇഷഖ് മദീന എന്ന മുസ്ലിം സന്യാസിയുടെ ശവ കുടീരമാണ് ദര്‍ഗ്ഗ കൊണ്ട യില്‍ സ്ഥാപിക്കപ്പെട്ട ദേവാലയം.  ഇംഗ്ലീഷു കാരനായ മിസ്റ്റര്‍ റോസിന്‍റെ ഭവനം 1864-ല്‍  ഇവിടെ പണിയിക്കപ്പെട്ടിരുന്നു . അദ്ദേഹത്തിന്റെ ഭവനം ഉണ്ടായിരുന്ന   കുന്നായിരുന്നതിനാല്‍ ആണ് റോസ് ഹില്‍  പേര് ലഭിച്ചത് ,  .

ആ വീട് പിന്നീട് ചാപ്പല്‍ ആയി ത്തീര്‍ന്നു . .പല തരം  കാത്തോലിക് ബിംബങ്ങളും ശില്‍പ്പങ്ങളും കൊണ്ട് ചാപ്പലിലേക്കുള്ള  വഴി  അലങ്കരിക്കപ്പെട്ടിരിക്കുന്നു.   കുന്നില്‍ നിന്നുള്ള കടല്‍ത്തീര ക്കാഴ്ച , പരിസരത്തിന്റെ മനോഹാരിത , ഷിപ്പ്  യാര്‍ഡ്‌ , തുറമുഖം തുടങ്ങി പലതും   സഞ്ചാരികളെ  ആകര്‍ഷിക്കുന്നതായി ഇവിടെയുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri