വയനാട്ടിലെ ഏറ്റവും അധികം സന്ദര്‍ശിക്കപ്പെടുന്ന ഒരു കേന്ദ്രമാണ് നീലിമല വ്യൂ പോയന്റ്. സ്‌പോര്‍ട്‌സും സാഹസികതയും ഇഷ്ടപ്പെടുന്ന ആളുകളുടെ ഇടയില്‍ ഏറ്റവും പ്രശസ്തമായ കേന്ദ്രമാണ്. ട്രക്കിംഗിന് മാത്രമല്ല, സമയം അനുവദിക്കുമെങ്കില്‍ ഇവിടെ ഒരു രാത്രി...
വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ വലിയൊരി ആകര്‍ഷണമാണ് ചങ്ങലമരം. ഇതേച്ചുറ്റിപ്പറ്റി നിരവധി കഥകളുണ്ട്. ഒരിക്കല്‍ ഒരു ബ്രിട്ടീഷുകാരന്‍ ആദിവാസിയായ കരിന്തണ്ടന്റെ സഹായത്തോടെ വയനാട്ടിലേക്ക് വന്നു. വയനാട്ടിലെത്തിയ ശേഷം സഹായിയായ കരിന്തണ്ടനെ കൊന്നുകളയുകയും ചെയ്തു...
വയനാട്ടിലെ പ്രശസ്തമായ ഒരു ആകര്‍ഷണകേന്ദ്രമാണ് ഫാന്റം റോക്ക്. വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമാണിത്. പ്രകത്യാല്‍ത്തന്നെ തലയോട്ടിയുടെ ആകൃതിയിലുള്ള പാറക്കൂട്ടമാണിത്. ചിങ്കേരി മല എന്നും പ്രദേശവാസികള്‍...
വര്‍ഷം മുഴുവന്‍ പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന കുറുവദ്വീപ് കബനീനദിയിലാണ് സ്ഥിതിചെയ്യുന്നത്. വയനാട്ടിലെ പ്രമുഖനദിയാണ് കബനി. ഒപ്പം കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്ന് നദികളില്‍ ഒന്നുകൂടിയാണ് കബനി. നദിയിലെ ഡെല്‍റ്റ കാരണം നിത്യഹരിതമരങ്ങള്‍...
വയനാട്ടിലെ ബ്രഹ്മഗിരി മലയ്ക്ക് സമീപത്തായാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രാചീനകാലം മുതലുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. നാലുവശത്തും കുന്നുകള്‍ നിറഞ്ഞ ഈ ക്ഷേത്രം പുരാതനകാലം മുതല്‍ ഹിന്ദുക്കളുടെ പ്രമുഖ...
കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെ പ്രശസ്തമായ ബാണാസുര സാഗര്‍ ഡാമിലെത്താം. കബനി നദിയുടെ കൈവഴിയിലാണ് മനോഹരവും പ്രൗഢവുമായ ബാണാസുര സാഗര്‍ ഡാം സ്ഥിതിചെയ്യുന്നത്. 1979 ല്‍ ആരംഭിച്ച ബാണാസുര സാഗര്‍...
വയനാട്ടിലെ മനോഹരമായ തടാകമാണ് പൂക്കോട് ലേക്ക്. ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രകൃതിസുന്ദരമായ ഈ തടാകം കാണാനായി ഇവിടെയെത്തുന്നത്. കനത്ത ഫോറസ്റ്റിന് നടുവിലെ ഈ തടാകം കേരളത്തിലെതന്നെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കുടുംബസമേതം തടാകത്തില്‍ ഒരു ബോട്ടിംഗ്...