Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വയനാട് » ആകര്‍ഷണങ്ങള് » ചങ്ങലമരം

ചങ്ങലമരം, വയനാട്

32

വയനാട്ടിലെത്തുന്ന സഞ്ചാരികളുടെ വലിയൊരി ആകര്‍ഷണമാണ് ചങ്ങലമരം. ഇതേച്ചുറ്റിപ്പറ്റി നിരവധി കഥകളുണ്ട്. ഒരിക്കല്‍ ഒരു ബ്രിട്ടീഷുകാരന്‍ ആദിവാസിയായ കരിന്തണ്ടന്റെ സഹായത്തോടെ വയനാട്ടിലേക്ക് വന്നു. വയനാട്ടിലെത്തിയ ശേഷം സഹായിയായ കരിന്തണ്ടനെ കൊന്നുകളയുകയും ചെയ്തു എന്നാണ് കഥ. തുടര്‍ന്ന് ഇവിടെയെത്തുന്ന സഞ്ചാരികളെ കരിന്തണ്ടന്റെ ആത്മാവ് ഉപദ്രവിക്കാന്‍ തുടങ്ങി.

പിന്നീട് ഒരു മന്ത്രവാദി ഒരു മരത്തില്‍ കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിക്കുകയായിരുന്നു. അങ്ങനെയാണ് ഈ സ്ഥലത്തിന് ചങ്ങലമരം എന്ന പേരുവന്നത്. ഇന്നും ഈ മരത്തില്‍ ചങ്ങല കുരുങ്ങിക്കിടക്കുന്നത് കാണാം. പ്രേതകഥകളില്‍ വിശ്വാസമില്ലാത്ത ഒരു സാധാരണ സഞ്ചാരിക്ക് പോലും ആസ്വദിക്കാന്‍ നിരവധി മനോഹര കാഴ്ചകളുണ്ട് ചങ്ങലമരത്തിന് പരിസരത്തായി.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed