വയനാട്ടിലെ മനോഹരമായ തടാകമാണ് പൂക്കോട് ലേക്ക്. ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രകൃതിസുന്ദരമായ ഈ തടാകം കാണാനായി ഇവിടെയെത്തുന്നത്. കനത്ത ഫോറസ്റ്റിന് നടുവിലെ ഈ തടാകം കേരളത്തിലെതന്നെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കുടുംബസമേതം തടാകത്തില്‍ ഒരു ബോട്ടിംഗ് നടത്താനും തടാക്കക്കരയില്‍ കാഴ്ചകള്‍ കണ്ടിരിക്കാനും ഇവിടെ പറ്റും. വിനാദത്തിന് ശേഷം അല്‍പനേരം സ്വസ്ഥമായി ചെലവഴിക്കാനായി തടാകത്തിന് അല്‍പം മാറി ശ്രീ നാരായണ ആശ്രമമുണ്ട്.



Click it and Unblock the Notifications