Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ » ആകര്‍ഷണങ്ങള് » രംഗപാണി

രംഗപാണി, വെസ്റ്റ്‌ ഗാരോ ഹില്‍സ്‌

33

വെസ്റ്റ്‌ഗാരോ ഹില്‍സിലെ പ്രകൃതിഭംഗി ഏറെയുള്ള ഒരു ഗ്രാമമാണ്‌ രംഗപാണി. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്റെ പടത്തലവനായിരുന്ന മിര്‍ ജുംലയുടെ ശവ കുടീരം ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. വടക്ക്‌-കിഴക്കന്‍ പ്രദേശത്തെ യുദ്ധം കഴിഞ്ഞ്‌ മടങ്ങി വരുമ്പോള്‍ മലേറിയ പിടിപ്പെട്ട്‌ മരിക്കുകയായിരുന്നു അദ്ദേഹം.

ശവകുടീരം പരിപാലിക്കുന്നത്‌ ഈ പ്രദേശത്തെ മുസ്ലീം സംഘടനകളാണ്‌. ചരിത്ര പരമായ പ്രാധാന്യത്തിന്‌ പുറമെ പ്രകൃതി ഭംഗിയുടെ രംഗപാണിയുടെ ആകര്‍ഷണമാണ്‌. ഹരിതാഭമാര്‍ന്ന മലനിരകളും അവയില്‍ കൂടിയുള്ള നേര്‍ത്ത പാതകളും ഇവിടെ നിന്നും നോക്കിയാല്‍ ദൂരത്തായി കാണാം. ശാന്തമായ കാലാവസ്ഥയും ഇളം കാറ്റും രംഗപാണിയിലേക്കുള്ള യാത്ര അവിസ്‌മരണീയമാക്കും. അസ്സാം അതിര്‍ത്തിയില്‍ മാന്‍കാചാറിന്‌ അടുത്ത്‌ ടൂറയില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരത്തായാണ്‌ രംഗപാണി സ്ഥിതി ചെയ്യുന്നത്‌. ടൂറയില്‍ നിന്നും ഇവിടേയ്‌ക്ക്‌ എത്താന്‍ ടൂറിസ്റ്റ്‌ വാഹനങ്ങള്‍ ലഭിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed