വോഖയില്‍ വിമാനത്താവളമില്ലാത്തതിനാല്‍ ഇവിടേക്കെത്താന്‍ ഉപയോഗിക്കുന്ന വിമാനത്താവളം ഡിമാപൂരിലേതാണ്. 162 കിലോമീറ്റര്‍ ദൂരെയുള്ള ഇവിടെ നിന്ന് ടാക്സിയില്‍ വോഖയിലെത്താം. കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്ന് ദിവസവും വോഖയിലേക്ക് വിമാനസര്‍വ്വീസുണ്ട്.