Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വോഖ » ആകര്‍ഷണങ്ങള്‍
  • 01വാന്‍ഖോസുങ്ങ്

    വാന്‍ഖോസുങ്ങ്

    വോഖയിലെ ക്രിസ്തുമതത്തിന്‍റെ ആസ്ഥാനം കാണണമെങ്കില്‍ നഗരത്തില്‍ നിന്ന് വാന്‍ഖോസുങ്ങിലെത്തണം. ഐതിഹാസികമായ ടിയി പര്‍വ്വതത്തിന്‍റെ താഴ്പ്രദേശത്തായി, വോഖയുടെ വടക്ക് ഭാഗത്താണ് ഈ സ്ഥലം. ക്യോന്‍ ബാപ്റ്റിസ്റ്റ് എഘുംകോ...

    + കൂടുതല്‍ വായിക്കുക
  • 02ലിഫാനിയന്‍ ഗവര്‍ണേഴ്സ് ക്യാംപ്

    ലിഫാനിയന്‍ ഗവര്‍ണേഴ്സ് ക്യാംപ്

    വോഖ ജില്ലയുടെ താഴ്പ്രദേശങ്ങളിലായി നഗര അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ലിഫാനിയന്‍ ഗവര്‍ണേഴ്സ് ക്യാംപ് ട്രെക്കിങ്ങിനും, മലകയറ്റത്തിനും യോജിച്ച ഇടമാണ്. 43 കിലോമീറ്റര്‍ അകലെയുള്ള ഡിമാപൂരില്‍ നിന്നും ഇവിടേക്കെത്താം. ഡിമാപൂരില്‍...

    + കൂടുതല്‍ വായിക്കുക
  • 03ഡോയാങ്ങ് നദി

    ഡോയാങ്ങ് നദി

    നാഗാലാന്‍ഡിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ നദികളിലൊന്നാണ് ഡോയാങ്ങ്. വോഖ നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ കൂടെയാണ് ഈ നദി ഒഴുകുന്നത്. പ്രദേശിക ഗോത്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ ഡിസു എന്നും ഡിസുലു എന്നും ഡോയാങ്ങ് അറിയപ്പെടുന്നു. സുയി,...

    + കൂടുതല്‍ വായിക്കുക
  • 04ഡോയാങ്ങ് ജല വൈദ്യുത പദ്ധതി

    പണ്ടുമുതലേ ഡോയാങ്ങ് നദി, വോഖ സന്ദര്‍ശിക്കുന്നവരുടെ ഇഷ്ടപ്പെട്ട കാഴ്ചയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഡോയാങ്ങ് ജല വൈദ്യുത പദ്ധതിയും ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡോയാങ്ങ് നദിയില്‍...

    + കൂടുതല്‍ വായിക്കുക
  • 05ടോകു ഇമോങ്ങ് മേള

    വോഖയിലെ പ്രധാന ഉത്സവമാണ് ടോകു ഇമോങ്ങ്. വിളവെടുപ്പിന് ശേഷമുള്ള ഒന്‍പത് ദിവസത്തെ ഈ ആഘോഷം ഏറെ വര്‍ണ്ണപ്പകിട്ടോടെയാണ് ആഘോഷിക്കപ്പെടുന്നത്. തങ്ങളുടെ കാര്‍ഷികാധ്വാനം പൂര്‍ത്തിയായ വേളയിലെ സന്തോഷമാണ് ജനങ്ങള്‍ ആഘോഷിക്കുന്നത്. ജനങ്ങള്‍ തങ്ങളുടെ...

    + കൂടുതല്‍ വായിക്കുക
  • 06ടോട്സു മുനമ്പ്

    ടോട്സു മുനമ്പ്

    വോഖ സന്ദര്‍ശനത്തില്‍ ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ടോട്സു പര്‍വ്വതവും, പര്‍വ്വത മുനമ്പും. സമുദ്ര നിരപ്പില്‍ നിന്ന് 1250 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ നിന്നുള്ള താഴ്വരയുടെ കാഴ്ച അതിശയിപ്പിക്കുകയും, സംഭ്രമിപ്പിക്കുകയും ചെയ്യും. പ്രാദേശികമായ...

    + കൂടുതല്‍ വായിക്കുക
  • 07ടിയി പര്‍വ്വതം

    ടിയി പര്‍വ്വതം

    വോഖയിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് സമുദ്രനിരപ്പില്‍ നിന്ന് 1969 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടിയി പര്‍വ്വതം. ഐതിഹ്യമനുസരിച്ച് ഈ പര്‍വ്വതത്തിന് മുകളില്‍ ഭാഗ്യമുള്ളവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു കായ്കനിത്തോട്ടം...

    + കൂടുതല്‍ വായിക്കുക
  • 08വാട്ടര്‍ പൂള്‍

    വാട്ടര്‍ പൂള്‍

    വോഖ നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാട്ടര്‍ പൂള്‍ എത്സുചിക എന്ന പേരിലും അറിയപ്പെടുന്നു. നഗരത്തിന് ഭംഗി പകരുന്നതിനൊപ്പം ജനങ്ങളുടെ ജീവിതത്തിനാവശ്യമായ വെള്ളം ലഭിക്കുന്നതും ഇവിടെ നിന്നാണ്. ബ്രിട്ടീഷ് ആധിപത്യത്തിന്‍റെ കാലം മുതലേ ഈ കുളം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun