Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വോഖ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഗതാഗതത്തിന് പ്രധാനമായും റോഡിനെ ആശ്രയിക്കുന്ന വോഖയിലേക്ക് ഡിമാപൂരില്‍ നിന്ന് നാഷണല്‍ ഹൈവേ 39 വഴി എത്തിച്ചേരാം. മറ്റൊരു വഴി സംസ്ഥാന തലസ്ഥാനമായ കൊഹിമ വഴി വരുകയാണ്. വോഖയില്‍ നിന്ന് കൊഹിമയിലേക്ക് 75 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും നാഗാലാന്‍ഡ് സര്‍ക്കാരിന്‍റെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.