Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യമുനോത്രി » ആകര്‍ഷണങ്ങള് » ബര്‍കോത്

ബര്‍കോത്, യമുനോത്രി

20

ഉത്തരഖണ്ഡ് സംസ്ഥാനത്തിലെ ഉത്തരകാശി ജില്ലയിലാണ് ബര്‍കോത് എന്ന നഗരപഞ്ചായത്ത്. യമുനോത്രിയില്‍ നിന്ന് 49 കിലോമീറ്റര്‍ ദൂരെ സമുദ്രനിരപ്പില്‍ നിന്ന് 1220 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ബന്ദര്‍പൂഞ്ച് പര്‍വ്വതത്തിന്‍റെയും ഹിമാലയനിരയിലെ മറ്റു കൊടുമുടികളുടെയും മനം മയക്കുന്ന ദൃശ്യം ഇവിടെ നിന്ന് കാണാം. യമുനാ നദിയും പച്ച പുല്‍മേടുകളും ആപ്പിള്‍ തോട്ടങ്ങളും ഈ മേഖലയെ പ്രകൃതിരമണീയമാക്കുന്നു. യമുനോത്രിയിലേക്കുള്ള യാത്രയ്ക്കിടയിലെ ഒരു വിശ്രമകേന്ദ്രം എന്ന നിലക്കാണ് ഈ സ്ഥലത്തിന്‍റെ പ്രസിദ്ധി.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed