Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യമുനോത്രി » ആകര്‍ഷണങ്ങള് » സൂര്യകുണ്ഡ്

സൂര്യകുണ്ഡ്, യമുനോത്രി

20

മഞ്ഞ് പുതച്ച ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ തിളച്ച വെള്ളമൊഴുകുന്ന അരുവികള്‍ വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെയാണ്. ഈ അരുവികളിലൊന്നാണ് സൂര്യകുണ്ഡ്. ഇതിലെ ജലത്തിന്‍റെ ഊഷ്മാവ് 88 ഡിഗ്രി സെന്‍റിഗ്രേഡാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേവിക്ക് നിവേദിക്കാനുള്ള അരിയും കിഴങ്ങും ഈ വെള്ളത്തിലാണ് വേവിച്ചെടുക്കുന്നത്. ഒരു മസ്ലിന്‍ തുണിയില്‍ പൊതിഞ്ഞ് അരിയും കിഴങ്ങും വെള്ളത്തില്‍ ഇറക്കി വെക്കുന്നു. ഈ നിവേദ്യച്ചോറ് പിന്നീട് ഭക്തര്‍ക്കിടയില്‍ വിതരണം ചെയ്യുകയാണ് പതിവ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri