Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യാന » ആകര്‍ഷണങ്ങള് » വിഭൂതി വെള്ളച്ചാട്ടം

വിഭൂതി വെള്ളച്ചാട്ടം, യാന

9

ഉത്തരകന്നഡയിലെ മനോഹരമായ പ്രകൃതിദൃശ്യമാണ് യാന. യാനയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ് വിഭൂതി വെള്ളച്ചാട്ടം. യാനയിലെത്തുന്ന സഞ്ചാരികള്‍ വിഭൂതി വെള്ളച്ചാട്ടം കാണാതെ മടങ്ങാറില്ല. നിബിഢമായ ഫോറസ്റ്റിനിടയിലൂടെ ഏതാണ്ട് മുപ്പതടി ഉയരത്തില്‍നിന്നാണ് വിഭൂതി വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. ചുറ്റും മുളങ്കാടുകളും കാട്ടുപൂക്കളും നിറഞ്ഞുനില്‍ക്കുന്ന മനോഹരമായ ഭൂപ്രകൃതിയും വിഭൂതി വെള്ളച്ചാട്ടത്തെ അവിസ്മരണീയമാക്കുന്നു.

സമീപത്ത് തന്നെയുള്ള വലിയൊരു ചുണ്ണാമ്പുകല്ലില്‍ നിന്നാണ് വിഭൂതി വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചതെന്നാണ് വിശ്വാസം. മറ്റ് രണ്ട് വലിയ പാറക്കല്ലുകള്‍ കൂടി വെള്ളച്ചാട്ടത്തിനരികിലായി കാണാന്‍ സാധിക്കും. ഇടുങ്ങിയ കാട്ടുവഴികളിലൂടെ ഏകദേശം രണ്ട് കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാല്‍ മാത്രമേ വിഭൂതി വെള്ളച്ചാട്ടത്തിനരികിലെത്താന്‍ സാധിക്കൂ. ഒരുവശത്ത് നിബീഢവനവും മറുവശത്ത് കൃഷിഭൂമിയുമുള്ള വഴിയിലൂടെയുള്ള ട്രക്കിംഗും സഞ്ചാരികള്‍ക്ക് മറ്റൊരു അനുഭവമായിരിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun