Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യാന » ആകര്‍ഷണങ്ങള് » ഭൈരവ ക്ഷേത്രം

ഭൈരവ ക്ഷേത്രം, യാന

9

ഗുഹാക്ഷേത്രം എന്നുകൂടി വിളിക്കപ്പെടുന്ന ഭൈരവ ക്ഷേത്രമാണ് ഇവിടത്തെ ഒരു പ്രധാനപ്പെട്ട ആകര്‍ഷണം. യാനയിലെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് ഭൈരവ ക്ഷേത്രം. ശിവന്റെ അവതാരമായ ഭൈരവേശ്വരനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഭൈരവേശ്വര ശിഖരത്തിന്റെ താഴ് വാരത്തിലാണ് സ്വയംഭൂ ലിംഗവും ശീദുര്‍ഗ്ഗയുടെ അവതാരമായ ചന്ദ്രികാദേവിയുടെ വെങ്കലത്തിലുള്ള വിഗ്രഹവുമുള്ള ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ഉറവയെടുക്കുന്ന ഈ സ്ഥലത്തെ പ്രദേശവാസികള്‍ ഇതിനെ ഗംഗോത്ഭവയെന്ന പേരില്‍ ആരാധിക്കുന്നു.

യാനയിലെ പ്രധാനപ്പെട്ട ഉത്സവമാണ് മഹാശിവരാത്രി. പത്ത് ദിവസം നീളുന്ന ശിവരാത്രിയാഘോഷത്തിലും രഥോത്സവത്തിലും പങ്കെടുക്കാനായി പതിനായിരക്കണക്കിന് ഭക്തരാണ് ഇവിടെയത്തിച്ചേരുന്നത്. ശാസ്ത്രീയ സംഗീതവും, നൃത്തവും കര്‍ണാടകയുടെ തനത് കലാരൂപമായ യക്ഷഗാനവും ശിവരാത്രിയാഘോഷക്കാലത്ത് ഇവിടെ അവതരിക്കപ്പെടുന്നു. ഉത്സവക്കാലത്ത് ഭക്തര്‍ക്ക് ഗുഹയ്ക്ക് അകത്ത് കടക്കാന്‍ അനുവാദമുണ്ട്. പരമശിവനുമായി ബന്ധപ്പെട്ട ഭൈരവേശ്വര ശിഖരത്തില്‍ നഗ്നപാദരായി മാത്രമേ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാനാവൂ. ഭൈരവേശ്വര ശിഖരത്തില്‍നിന്നും തിരിച്ചെത്തിയ ശേഷം സമീപത്തുള്ള മോഹിനി ശിഖരവും സഞ്ചാരികള്‍ സന്ദര്‍ശിക്കാറുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed