Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യാന » ആകര്‍ഷണങ്ങള് » യാനയിലെ ഗുഹകള്‍

യാനയിലെ ഗുഹകള്‍, യാന

9

യാനയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും സഞ്ചരിച്ചിക്കേണ്ട ഒരിടമാണ് ഇവിടത്തെ ഗുഹകള്‍. സഹ്യാദ്രി മലനിരകളിലായി കനത്ത വനത്തിനുള്ളില്‍ ഏതാണ്ട് മൂന്ന് മീറ്ററോളമുള്ള ഗുഹകളിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും. പളുങ്കുനിറത്തിലുള്ള ചുണ്ണാമ്പുകല്‍ക്കൂട്ടങ്ങളിലൂടെ സാഹസികമായ പാറകയറ്റത്തിനും യാനയില്‍ സാധ്യതകളുണ്ട്. ഗഹുയുടെ കവാടത്തിലായി ഒരു ശിവലിംഗം കാണാം. പ്രദേശവാസികള്‍ ഇതിനെ ഗംഗോത്ഭവ എന്നപേരില്‍ ആരാധിക്കുന്നു.

പഴയ ക്ഷേത്രം, പാറക്കൂട്ടങ്ങള്‍, പര്‍വ്വതങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. ശ്രീദുര്‍ഗ്ഗയുടെ അവതാരമായ ചന്ദ്രികാദേവിയുടെ വെങ്കലത്തിലുള്ള വിഗ്രഹവും ഇവിടെ കാണാം. പാറക്കൂട്ടങ്ങള്‍ക്കരികില്‍ നിന്നും ചാന്ദിഹോള്‍ എന്നുപേരായ അരുവി ഉത്ഭവിക്കുന്നു. പിന്നീട് ഇത് ഉപ്പിനപട്ടത്തുവച്ച് ആഗനാശിനി നദിയുമായി കൂടിച്ചേരുന്നു. രാത്രി ക്യാംപിങ് ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue