Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യേലഗിരി » ആകര്‍ഷണങ്ങള് » വൈനു ബാപ്പു വാനനിരീക്ഷണ കേന്ദ്രം

വൈനു ബാപ്പു വാനനിരീക്ഷണ കേന്ദ്രം, യേലഗിരി

16

യെലഗിരിക്ക്‌ സമീപം കവലൂരിലെ ജവാദി മലനിരകളിലുള്ള ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണിത്‌. ഈ വാനനിരീക്ഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിന്‌ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്‌. ഏഷ്യയിലെ ഏറ്റവും വലിയ ദൂരദര്‍ശിനിയായ വൈനു ബാപ്പു ടെലിസ്‌കോപ്പ്‌ സ്ഥാപിച്ചിരിക്കുന്ന വാനനിരീക്ഷണ കേന്ദ്രം എന്ന സവിശേഷതയും ഇതിനുണ്ട്‌. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആസ്‌ട്രോഫിസിക്‌സിന്‌ കീഴിലാണ്‌ ഈ വാനിരീക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്‌. ശാസ്‌ത്ര കുതുകികള്‍ ഉറപ്പായും വൈനു ബാപ്പു വാനനിരീക്ഷണ കേന്ദ്രം സന്ദര്‍ശിച്ചിരിക്കണം.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri