Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഗര്‍ത്തല » ആകര്‍ഷണങ്ങള് » ഉജ്ജയാന്ത കൊട്ടാരം

ഉജ്ജയാന്ത കൊട്ടാരം, അഗര്‍ത്തല

37

ഉജ്ജയാന്ത കൊട്ടാരം ഇപ്പോള്‍ ത്രിപുര നിയമസഭാ മന്ദിരമാണ്‌. അഗര്‍ത്തലയിലെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളില്‍ ഒന്നാണ്‌ ഉജ്ജയാന്ത കൊട്ടാരം. ഇന്തോ-ഗ്രീക്ക്‌ ശൈലിയിലുള്ള കൊട്ടാരം നിര്‍മ്മിച്ചത്‌ രാധാകിഷോര്‍ മാണിക്യ മഹാരാജാവ്‌ ആണ്‌. മെസ്സേഴ്‌സ്‌ ആന്റ്‌ കമ്പനിയിലെ സര്‍ അലക്‌സാണ്ടര്‍ മാര്‍ട്ടിന്‍ ആയിരുന്നു 1899-1901 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ കൊട്ടാരത്തിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്‌. ഈ കൊട്ടാരത്തിന്‌ ഉജ്ജയാന്ത എന്ന പേര്‌ നല്‍കിയത്‌ രബീന്ദ്രനാഥ ടാഗോര്‍ ആണ്‌.

രാജസദസ്സ്‌, ദര്‍ബാര്‍ ഹാള്‍, സ്വീകരണ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍പ്പെടുന്നതാണ്‌ കൊട്ടാരം. കൊട്ടാരത്തിന്‌ ചുറ്റം നിരവധി പൂന്തോട്ടങ്ങളുണ്ട്‌. 800 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഉജ്ജയാന്ത കൊട്ടാര വളപ്പില്‍ രണ്ട്‌ ക്ഷേത്രങ്ങളും കാണാം. ജഗന്നാഥ്‌, ഉമാമഹേശ്വരി ക്ഷേത്രങ്ങളാണിവ.

കൊട്ടാര മന്ദിരത്തില്‍ മൂന്ന്‌ താഴികക്കുടങ്ങളുണ്ട്‌. ഇതില്‍ ഏറ്റവും വലുതിന്റെ ഉയരം 26 മീറ്ററാണ്‌. കൊട്ടാരത്തിന്റെ ഉള്‍ഭാഗം മനോഹരങ്ങളായ തടി ശില്‍പ്പങ്ങള്‍ കൊണ്ട്‌ അലങ്കരിച്ചിട്ടുണ്ട്‌. വലിയ വാതിലുകളും സൂക്ഷ്‌മമായ കൊത്തുപണികളും കൊട്ടാരത്തിന്റെ പ്രത്യേകതയാണ്‌. അക്കാലത്ത്‌ പത്ത്‌ ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ്‌ ഉജ്ജയാന്ത കൊട്ടാരം നിര്‍മ്മിച്ചതെന്ന്‌ പറയപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed