Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » ആകര്‍ഷണങ്ങള് » ആട്ടോവേള്‍ഡ്

ആട്ടോവേള്‍ഡ്, അഹമ്മദാബാദ്

105

അഹമ്മദാബാദിന് സമീപമുള്ള കത്ത്വാഡയിലെ ദസ്താന്‍ എസ്റ്റേറ്റിലുള്ള ആട്ടോവേള്‍ഡ് സന്ദര്‍ശനം വേറിട്ട കാഴ്ചയൊരുക്കുന്ന സ്ഥലമാണ്.  ലോകത്തിലെ തന്നെ മികച്ചതെന്ന കരുതുന്ന പ്രാണ്‍ലാല്‍ ബോഗിലാല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വിന്‍േറജ് കാറുകളുടെ ശേഖരമാണ് ഇവിടെയുള്ളത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത റോള്‍സ്സോയിസ്, ഡയംലര്‍, മെഴ്സിഡസ്, കാഡില്ലാക്ക്, ബെന്‍റ്ലി, മേബാക്ക് തുടങ്ങിയ കമ്പനികള്‍ പ്രാണ്‍ലാല്‍ ബോഗിലാലിനും കുടുംബത്തിനുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 100ഓളം  കാറുകളാണ് 2200 ഏക്കറുള്ള ഈ സ്വകാര്യ എസ്റ്റേറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ആട്ടോമൊബൈല്‍ വ്യവസായത്തിന്‍െറ ചരിത്രം തൊട്ടറിയുന്നതിനൊപ്പം ഒരു കുടുംബത്തിന്‍െറ പ്രൗഡി വിളിച്ചോതുന്നതുമാണ് ‘ആട്ടോവേള്‍ഡ്’. സന്ദര്‍ശകര്‍ക്ക് എസ്റ്റേറ്റിനുള്ളില്‍ പല കാറുകളും ഓടിക്കാന്‍ അവസരവും ലഭിക്കും. ഇതിനുള്ളില്‍ ഒരു ആഡിറ്റോറിയവും കഫ്ത്തീരിയയും സുവനീര്‍ ഷോപ്പും ഉണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue