അഹമ്മദാബാദിലെ പ്രശസ്തമായ കലാകേന്ദ്രമാണ് ഹതീസിംഗ് വിഷ്വല്‍ ആര്‍ട്‌സ് സെന്റര്‍. ട്രൈബല്‍ ആര്‍ടിസ്റ്റുകള്‍, നര്‍ത്തകര്‍, നടന്മാര്‍ തുടങ്ങിയവര്‍ക്ക് പ്രദര്‍ശനത്തിനുള്ള വേദിയൊരുക്കുക എന്നതാണ് ഹതീസിംഗ് വിഷ്വല്‍ ആര്‍ട്‌സ് സെന്‍ററിന്റെ ലക്‍ഷ്യം.