Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » ആകര്‍ഷണങ്ങള് » ജുള്‍ട്ടാ മിനാര

ജുള്‍ട്ടാ മിനാര, അഹമ്മദാബാദ്

105

അഹമ്മദാബാദിലെ രണ്ട് ഇളകുന്ന മിനാരങ്ങളെയാണ് ജുള്‍ട്ടാ മിനാരങ്ങള്‍ എന്ന് വിളിക്കുന്നത്. സരംഗ്പൂര്‍ ധര്‍വാജയിലെ സിദി ബഷീര്‍ മോസ്‌കിന് മുന്‍വശത്തായാണ് ഇതില്‍ ആദ്യത്തേത്. അഹമ്മദാബാദ് റെയില്‍വേ സ്‌റ്റേഷന് മറുവശത്തുള്ള രാജ് ബിബി മോസ്‌കിനടുത്താണ് അടുത്തത്. അഹമ്മദാബാദിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളാണ് ഇവ രണ്ടും. സുല്‍ത്താന്‍ അഹമ്മദ് ഷായും പരിചാരകനായ സിദി ബഷീറുമാണ് ഇവ നിര്‍മിച്ചതെന്നാണ് കരുതുന്നത്. ഇതില്‍ ഏതെങ്കിലും ഒരു മിനാരം കുലുങ്ങിയാല്‍ അടുത്തതും കുലുങ്ങിത്തുടങ്ങും. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നത് വ്യക്തമല്ല.  നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ടെങ്കിലും ആളുകളെ ഇതിന് മുകളില്‍ കയറാന്‍ അനുവദിക്കാറില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu