ഹാരപ്പന്‍ സംസ്കാരത്തിന്‍റെ ബാക്കിപത്രമായ ലോത്തല്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ലോത്തല്‍ എന്നതിനര്‍ത്ഥം മൃത്യരുടെ കുന്ന് എന്നാണ്. ലോതലിലെ കാഴ്ചകള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നില നിന്ന ഒരു സംസ്കാരത്തിന്‍റെ നിര്‍മ്മാണ ശൈലിയുടെ അവശിഷ്ടങ്ങള്‍ കാണിച്ച് തരുന്നു. ഇവിടെ നിന്ന് കണ്ടെത്തിയ കരകൗശലവസ്തുക്കളും, കലാസൃഷ്ടികളും ആ സംസ്കാരത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കാന്‍ സഹായിക്കും. ലോതല്‍ സംസ്കാരം നശിച്ചത് തുടര്‍ച്ചയായ വെള്ളപ്പൊക്കങ്ങളിലാണ്.



Click it and Unblock the Notifications