Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഹമ്മദാബാദ് » ആകര്‍ഷണങ്ങള് » സ്വാമി നാരായണന്‍ ക്ഷേത്രം

സ്വാമി നാരായണന്‍ ക്ഷേത്രം, അഹമ്മദാബാദ്

105

ആദ്യത്തെ സ്വാമി നാരായണന്‍ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. 1822 ലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് പണിത ഈ ക്ഷേത്രത്തിന്റെ ശില്‍പി അനന്തനാഥ സ്വാമിയാണ്. സ്വാമി നാരായണന്റെ നിരവധി വിഗ്രഹങ്ങളുണ്ട് ഈ ക്ഷേത്രത്തില്‍. സ്ത്രീ ഭക്തര്‍ക്കായി പ്രത്യേക സെക്ഷനും ഈ ക്ഷേത്രത്തിലുണ്ട്. അഹമ്മദാബാദിന്റെ കാഴ്ചകള്‍ക്ക് നിറം പകരുന്ന പ്രധാനപ്പെട്ട ആകര്‍ഷണമാണ് സ്വാമി നാരായണന്‍ ക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat