എല്ലിസ് ബ്രിഡ്ജിന്റെ കിഴക്കേയറ്റത്ത് ഞായറാഴ്ചകളില്‍ മാത്രം സജീവമാകുന്ന ആഴ്ചച്ചന്തയാണ് രവിവാര്‍ മാര്‍ക്കറ്റ്. ഫര്‍ണിച്ചര്‍, തുണിത്തരങ്ങള്‍, ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്‌സ്, കിച്ചന്‍ ഉപകരണങ്ങള്‍, ബുക്കുകള്‍, ബെഡ്ഡുകള്‍, ചിക്കന്‍, പച്ചക്കറി എന്നുവേണ്ട രവിവാര്‍ മാര്‍ക്കറ്റില്‍ കിട്ടാത്ത സാധനങ്ങള്‍ ഇല്ല.



Click it and Unblock the Notifications