അഹമ്മദാബാദ് നഗരത്തില്‍ ഒരു ഗുജറാത്തി ഗ്രാമത്തിന്‍റെ അനുഭവം നല്കുന്ന സ്ഥലമാണ് വിശാല. നിറങ്ങള്‍ പൂശിയ മണ്‍കുടിലുകള്‍ ഇവിടെ കാണാം. കല്‍ക്കരി കത്തുന്ന മണവും, നാടന്‍ സംഗീതവും, പാവകളിയും, പരമ്പരാഗത നൃത്തങ്ങളും ഒരു ഗ്രാമീണ പശ്ചാത്തലത്തിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകും. ഇലയില്‍ വിളമ്പുന്ന ഗുജറാത്തി വിഭവങ്ങളും വേറിട്ട ഒരനുഭവമാണ്.



Click it and Unblock the Notifications