ലാദ് കാന്‍ ക്ഷേത്രത്തിന് അടുത്തായിട്ടാണ് ചക്രഗുഡി സ്ഥിതിചെയ്യുന്നത്. ഒന്‍പതാം നൂറ്റാണ്ടല്‍ പണിതതാണ് ഇതും. ഒരു നടപ്പുര, ശ്രീകോവില്‍ രേഖനഗര ശൈലിയിലുള്ള ഗോപുരം എന്നിവയാണ് ചക്രഗുഡിയിലെ പ്രത്യോകതകള്‍. ക്ഷേത്രത്തിലെ വാതില്‍പ്പടിയില്‍ 20 ദമ്പതിമാരുടെ രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.



Click it and Unblock the Notifications