ശിവന്‍ പ്രധാനദേവനായിട്ടുള്ള ക്ഷേത്രസമുച്ചയമാണ് ഇത്. ശിവന്‍ കൂടാതെ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠകളും ഇവിടെയുണ്ട്. ഏഴാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ഐഹോളെയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഗര്‍ഭഗൃഹത്തിന്റെ പുറത്തെ ചുമരുകളില്‍ വാതായനങ്ങളുണ്ട്, വടക്കന്‍ ശൈലിയില്‍ നിര്‍മ്മിച്ച ഒരു രേഖനഗര ഗോപുരവും പ്രദക്ഷിണ പഥവുമുണ്ട് ഈ ക്ഷേത്രസമുച്ചയത്തില്‍. പ്രധാനക്ഷേത്രത്തോട് കൂട്ടിച്ചേര്‍ത്ത അര്‍ധമണ്ഡപം നല്‍കുന്ന കാഴ്ച മനോഹരമാണ്.



Click it and Unblock the Notifications