Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അജന്ത » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം അജന്ത റെയില്‍ മാര്‍ഗം

ഔറംഗബാദാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. തപോവന്‍, ദേവ്ഗിരി എക്‌സ്പ്രസ് ട്രെയിനുകള്‍ മുംബൈയില്‍ നിന്നും ഔറംഗബാദിലേക്ക് ദിവസേന സര്‍വ്വീസ് നടത്തുന്നു. 60 കിലോമീറ്റര്‍ അകലത്തിലുള്ള ജാലഗോണാണ് അജന്തയ്ക്ക് സമീപത്തുള്ള മറ്റൊരു റെയില്‍വേ സ്റ്റേഷന്‍.

റെയില്‍വേ സ്റ്റേഷന് അജന്ത

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല