അലിഗഡ് ജില്ലയിലെ ഒരു ചെറു ഗ്രാമമാണ് നഗ്ലിയ. പലതരം വന്യജീവികളെ ഇവിടെ സംരക്ഷിച്ചുപോരുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നൊരു സ്ഥലംകൂടിയാണ്. പലവീടുകളിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലിയുണ്ട്. അലിഗഡ് നഗരത്തില്‍ നിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി ഇവിടെയെത്താം. 15 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം.



Click it and Unblock the Notifications