Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലഹബാദ്‌ » ആകര്‍ഷണങ്ങള് » സംഗം

സംഗം, അലഹബാദ്‌

41

സംഗമം എന്നതിന്റെ സംസ്‌കൃത പദമാണ്‌ സംഗം. ഇന്ത്യയിലെ മൂന്ന്‌ പുണ്യ നദികളുടെ സംഗമ സ്ഥാനമാണിത്‌. അലഹബാദിലെ ഗംഗ,യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനം ത്രിവേണി സംഗമം എന്നാണ്‌ അറിയപ്പെടുന്നത്‌. സംഗമസ്ഥാനത്ത്‌ സരസ്വതി നദി ഭുമിക്കടിയിലേയ്‌ക്ക്‌ അപ്രത്യക്ഷമായതായാണ്‌ വിശ്വസിക്കപ്പെടുന്നത്‌.

ഹിന്ദു മതവിശ്വാസികളെ സംബന്ധിച്ച്‌ ഏറ്റവും പുണ്യമായ സ്ഥലങ്ങളില്‍ ഒന്നാണ്‌ ഇവിടം. ത്രിവേണി സംഗമത്തില്‍ മുങ്ങി കുളിക്കുന്നതിലൂടെ അതുവരെ ചെയ്‌ത എല്ലാ പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നും പുനര്‍ജ്ജന്മത്തില്‍ നിന്നും സ്വതന്ത്രനാവാന്‍ കഴിയുമെന്നുമാണ്‌ വിശ്വാസം. പന്ത്രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ കുഭം മേള നടക്കുന്നത്‌ ഇവിടെയാണ്‌. മഹാ കുംഭ മേളയ്‌ക്ക്‌ പുറമെ എല്ലാ ആറ്‌ വര്‍ഷം കൂടുമ്പോഴും അര്‍ദ്ധ കുംഭ മേള ഉണ്ടാവാറുണ്ട്‌. എല്ലാ ജനുവരി മാസത്തിലും ത്രിവേണി സംഗമത്തില്‍ മാഘ്‌ മേളയും നടത്താറുണ്ട്‌. ഈ ദിനങ്ങളില്‍ പാപനാശത്തിനായി ഭക്തര്‍ കൊടും തണുപ്പിലും ത്രിവേണി സംഗമത്തില്‍ മുങ്ങി കുളിക്കാറുണ്ട്‌. നിരവധി ദേശീയ നേതാക്കളുടെ ചിതാഭസ്‌മം ഇവിടെ നിമജ്ഞനം ചെയ്‌തിട്ടുണ്ട്‌. 1948 ല്‍ മഹാത്മ ഗാന്ധിയുടെ ചിത്രാഭസ്‌മം ത്രിവേണി സംഗമത്തില്‍ ഒഴുക്കിയിരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed