ഹരിതാഭവനങ്ങളും ഉദ്യാനങ്ങളും അഴക് വിടര്‍ത്തിയ മര്‍തോല സ്ഥിതിചെയ്യുന്നത് അല്‍മോരയില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരെയായിട്ടാണ്. ഈ പ്രദേശത്തിന്റെ പ്രകൃതി സൌന്ദര്യത്തില്‍ ആകൃഷ്ടരായ നിരവധി വിദേശികള്‍ ഇവിടെ വീട് പണിതിട്ടുണ്ട്. പനുവനോല പോയിന്റില്‍ നിന്ന് കാല്‍നടയായി എത്താവുന്ന ദൂരമേയുള്ളു മര്തോലയിലേക്ക്.