അല്‍മോരയിലെ വിനോദ വൈവിധ്യങ്ങളില്‍ പുതുമയുള്ള ഇനമാണ് മൌണ്ടന്‍ ബൈക്കിംങ്. ടൂറിസ്റ്റുകള്‍ക്കിടയില്‍ വളരെ പ്രിയങ്കരമാണ് ഈ സാഹസിക വിനോദം. സുഖമമായ ബൈക്കിംങ് സാദ്ധ്യമാക്കുന്ന ട്രയലുകള്‍ ഇവിടെയുണ്ട്. തല്‍പരരായ സഞ്ചാരികള്‍ക്ക് ബൈസിക്കിളും ആവശ്യ സാധനങ്ങളും വാടകയ്ക്ക് ലഭിക്കും. നിരവധി ടൂര്‍ ഓപറേറ്റര്‍മാര്‍ അല്‍മോരയിലും സമീപ പ്രദേശങ്ങളിലും ബൈക്കിംങിനുള്ള അവസരം സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.



Click it and Unblock the Notifications