അംബാജി ക്ഷേത്രത്തിന് പുറകിലെ ചതുരാകൃതിയിലുള്ള വലിയ കുളമാണ് മാനസരോവര്‍. അംബാജി മാതായുടെ ഭക്തനായ തപിശങ്കര്‍ 1594ല്‍ ആണ് ഇത് പണികഴിപ്പിച്ചത്. നാല് വശങ്ങളിലും പടവുകളുള്ള മാനസരോവറിന്‍റെ സമീപത്തായി രണ്ട് ക്ഷേത്രങ്ങളും ഉണ്ട്. അംബാജി ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ മാനസരോവറിലെ സ്നാനം പുണ്യമായി കരുതുന്നു.



Click it and Unblock the Notifications