പ്രണയിക്കാതിരിക്കാനാകില്ല, ഉദയ്പൂരിനെ
ചരിത്രം വാചാലമാകുന്ന കോട്ടകള്‍...രജപുത്ര ശില്‍പ്പ ചാതുരി തുളുമ്പുന്ന കൊട്ടാരങ്ങള്‍...വെണ്ണക്കല്‍ സൗധങ്ങള്‍ മുഖം നോക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള തടാകങ്ങളെ......
സത്യാഗ്രഹ സ്മരണകളുറങ്ങുന്ന ഖേഡ
പണ്ട് മഹാഭാരത കാലഘട്ടത്തില്‍ ഭീമസേനന്‍ ഹിഡുംബന്‍ എന്ന രാക്ഷസനെ വധിച്ച് ഹിഡുംബിയെ സ്വന്തമാക്കിയ ഹിഡുംബ വനമാണ് ഇന്ന് ഖേഡ എന്ന പേരില്‍ അറിയപ്പെടുന്നത്.......
ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗര്‍
സബര്‍മതീ തീരത്തെ മനോഹരമായ നഗരമാണ് ഗാന്ധിനഗര്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വികസനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന്റെ തലസ്ഥാനം കൂടിയാണ്,......
വിസ്മയത്തിന്‍റെ നെറുകയില്‍ മൌണ്ട് അബു
തെളിനീര്‍ തടാകങ്ങളും പച്ചപരവതാനി വിരിച്ച കുന്നുകളുമൊക്കെയായി പ്രകൃതി തന്‍റെ വിസ്മയചെപ്പ് സഞ്ചാരികള്‍ക്കു മുമ്പില്‍ തുറന്നു വച്ചിരിക്കുകയാണ് ഇവിടെ മൌണ്ട്......
രാജകീയ കാഴ്ചകളുമായി പലന്‍പൂര്‍
വ്യത്യസ്തകളുള്ള കാഴ്ചകളാണ് ഗുജറാത്തിലേത്. ചരിത്രപരമായ പ്രാധാന്യത്തിനൊപ്പം തന്നെ ഭൂമശാസ്ത്രപരമായ പ്രത്യേകതകളും സാംസ്‌കാരികമായ വ്യത്യസ്തതകളും ഗുജറാത്തിനെ ഇന്ത്യുടെ ടൂറിസം......
ദാന്ത - അഗ്നിവംശ രജപുത്രന്‍മാരുടെ നാട്
അഗ്നിവംശ രജപുത്രന്‍മാരുടെ പിന്‍മുറക്കാരായ പരമാര രാജവംശം ഭരിച്ചിരുന്ന ദാന്ത അഹമ്മദാബാദില്‍ നിന്ന് 161 കിലോമീറ്റര്‍ അകലെ രാജസ്ഥാന്‍ ഗുജറാത്ത്......
രജപുത് സ്മരണകളുമായി ചിറ്റോര്‍ഗഡ്
രാജഭരണകാലത്തിന്റെ സ്മരണകളുമായി നില്‍ക്കുന്ന കൊട്ടാരങ്ങളും, കോട്ടകളും ഗോപുരങ്ങളുമാണ് രാജസ്ഥാനിലെവിടെയും. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുപോയാലും രജപുത് രാജാക്കന്മാരുടെയും......
അഹമ്മദാബാദ് - വ്യത്യസ്തതകളുടെ സങ്കലനം
നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ ചിന്തയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് അഹമ്മദാബാദ്. ഒരു വശത്ത് രാജ്യത്തെ തന്നെ ഏറ്റവും സമര്‍ത്ഥരും കൗശലക്കാരുമായ കച്ചവടക്കാരുടെ......
ആനന്ദ് - അട്ടര്‍ലി, ബട്ടര്‍ലി, യമ്മിലിഷ്യസ്
ആനന്ദ് എന്ന പേര് ഇന്ത്യയിലൊട്ടാകെ ഏറെ പ്രശസ്തമാണ്. അമുല്‍ എന്ന പേരില്‍ ക്ഷീരോദ്പാദക സഹകരണ സംഘം ആദ്യമായി രൂപികരിച്ചത് ഇവിടെയാണ്. അമുലിന്റെ പൂര്‍ണ്ണ രൂപം ആനന്ദ്......