1988 ലാണ് മുണ്ടത്തുറൈ- കല്‍ക്കാട് ടൈഗര്‍ റിസര്‍വ്വ് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. 800 ചതുരശ്ര കിലോമീറ്ററിലാണ് ഈ കൂറ്റന്‍ നാഷണല്‍ പാര്‍ക്ക് പരന്നുകിടക്കുന്നത്. കടുവകള്‍, പുലി, ഹെയ്‌ന, കാട്ടുപൂച്ച, കുരങ്ങുകള്‍ തുടങ്ങിയ മൃഗങ്ങളെയും വിവിധ തരം പക്ഷികളെയും ഇവിടെ കാണാം. സഞ്ചാരികള്‍ക്കായി 24 ട്രക്കിംഗ് പാതകളുണ്ട് മുണ്ടത്തുറൈ- കല്‍ക്കാട് ടൈഗര്‍ റിസര്‍വ്വില്‍.



Click it and Unblock the Notifications