തിരുനെല്‍വേലി ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് പാപനാശം പാപനാശാര്‍ ക്ഷേത്രം. പാപനാശം വില്ലേജിലാണ് ഈ ക്ഷേത്രം. ശിവനാണ് പാപനാശം പാപനാശാര്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രക്കുളത്തില്‍ കുളിച്ചാല്‍ എല്ലാവിധ പാപങ്ങളും നീങ്ങും എന്നാണ് ഭക്തരുടെ വിശ്വാസം.
ഈ വിശ്വാസത്തില്‍ നിന്നാണ് ക്ഷേത്രത്തിന് പാപനാശം എന്ന പേരുകിട്ടിയത്. വിവാഹം പോലുള്ള ശുഭകാര്യങ്ങള്‍ക്കും ഉത്തമമാണ് പാപനാശം പാപനാശാര്‍ ക്ഷേത്രം.