Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അന്തര്‍ഗംഗെ » ആകര്‍ഷണങ്ങള് » അന്തര്‍ഗംഗെ ഗുഹകള്‍

അന്തര്‍ഗംഗെ ഗുഹകള്‍, അന്തര്‍ഗംഗെ

2

കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ അന്തര്‍ഗംഗെ മലയിലാണ് പ്രശസ്തമായ അന്തര്‍ഗംഗെ ഗുഹകളുള്ളത്. ആഗ്‌നേയ ശിലകളില്‍ രൂപപ്പെട്ടവയാണ് ഈ ഗുഹകള്‍. അന്തര്‍ഗംഗെ കുന്നിന്റെ മുകളിലേയ്ക്ക് കയറിയെത്തുമ്പോഴാണ് ഗുഹകള്‍ കാണാന്‍ കഴിയുക. ചെറുതും വലുതുമായ പാറക്കൂട്ടങ്ങളില്‍ ഏറെക്കാലം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ് ഈ ഗുഹകള്‍. ചില ഗുഹകള്‍ വിസ്താരമുള്ളതാണെങ്കില്‍ ചിലതില്‍ അതിസാഹസികമായി നൂണ്ടിറങ്ങി ഇഴഞ്ഞു നീങ്ങേണ്ടതുണ്ട്, ഗുഹ എക്‌സ്‌പ്ലോറിങ്ങ് ഇവിടെ പലതരത്തില്‍ ആസ്വദിയ്ക്കാം.ഗുഹകളെ കൂടാതെ ഏതാനും ചില ക്ഷേത്രങ്ങളും മറ്റ് മതപരമായ കേന്ദ്രങ്ങളും സഞ്ചാരികള്‍ക്ക് ഇവിടെ കാണാന്‍ സാധിക്കും. ബാംഗ്ലൂരില്‍ നിന്നും ഏതാണ്ട് 70 കിലോമീറ്റര്‍ ദൂരത്തിലാണ് അന്തര്‍ഗംഗെ ഗുഹകള്‍. ട്രക്കിംഗിനും മറ്റും പതല്‍ സമയത്തെ യാത്രകളാണ് ഏറെ അനുയോജ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed