Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അവന്തിപൂര്‍ » ആകര്‍ഷണങ്ങള് » ആവന്തീശ്വര- ശിവ

ആവന്തീശ്വര- ശിവ, അവന്തിപൂര്‍

9

ആവന്തിപൂരിലെ മുഖ്യ ആകര്‍ഷണമായ ഈ ക്ഷേത്രത്തിലെ ചുറ്റു മതില്‍ വളരെയധികം കേള്‍വി കേട്ടതാണ്. പ്രധാനപ്പെട്ട രണ്ടു ക്ഷേത്രങ്ങളില്‍ ഏറ്റവും വലുതും ഈ ക്ഷേത്രമാണ്. ആദ്യ ഉത്പല രാജാവായ സുഖവ‍ര്‍മന്‍റെ മകനായ അവന്തിവര്‍മന്‍ രാജാവ് ഹിന്ദു സംഹാര ദേവനായ മഹാദേവന്‍ അഥവാ ശിവന് സമര്‍പ്പിച്ച നിര്‍മിച്ച ക്ഷേത്രമാണിത്.

ഈ തീര്‍ഥാടന കേന്ദ്രം മണ്ണിലടിയിലായി പ്പോയിരുന്നതാണെങ്കിലും പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ഇത് വീണ്ടെടുത്തു. ഖനന പ്രദേശത്ത് നിന്ന് ചില പ്രതിമകളും ബ്രിട്ടീഷുകാര്‍ വീണ്ടെടുത്തിരുന്നു. ഇവിടെ നിന്നും വിഷ്ണു ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത ചില കലാവസ്തുക്കള്‍ ഇപ്പോള്‍ ശ്രീ നഗറിലെ ശ്രീ പ്രതാപ് സിങ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

പ്രദേശത്തെ പുരാതന കാലത്തെ നിര്‍മാണരീതിയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പിന്നീട് ഈ ക്ഷേത്രം നാശത്തിന്‍റെ വക്കിലെത്തി. ഇവിടം ഭരിച്ചിരുന്ന സുല്‍ത്താനായ ബുത്ഷികന്‍ എന്ന പേരിലറിയപ്പെടുന്ന സുല്‍ത്താന്‍ സിക്കന്ദര്‍ ശിവക്ഷേത്രത്തില്‍ ഒരിക്കല്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ക്ഷേത്രം തകര്‍ന്നു. കൂടാതെ ഇതിന്‍റെ നിര്‍മാണത്തിനുപയോഗിച്ച വസ്തുക്ക‌ള്‍ പ്രകൃതിക്ഷോഭത്തിന്‍റെയും കാലത്തിന്‍റെയും ആക്രമണത്തെ അതിജീവിക്കാനായില്ല. ക്ഷേത്രത്തില്‍ ദേവീ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ പല രൂപത്തിലുള്ളത് കാണാം. സൂക്ഷമപരിശോധനയില്‍ ഇതിന്‍റ മതിലുകള്‍ക്ക് പണ്ട് പ്ലാസ്റ്റര്‍ കൊണ്ടുള്ള പാളികള്‍ ഉണ്ടായിരുന്നതായി കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed