ബദാമിയ്ക്കടുത്തുള്ള നോര്‍ത്ത് ഫോര്‍ട്ടിന് മുകളിലുള്ള വിസ്ത പോയിന്റില്‍ നിന്നുള്ള കാഴ്ച അതിമനോഹരമാണ്, ബദാമിയെന്ന ചരിത്രനഗരത്തിന്റെ മൊത്തത്തിലുള്ള കാഴ്ചകാണണമെങ്കില്‍ ഇവടെയെത്താം. ഫോട്ടോഗ്രാഫി താല്‍പര്യമുള്ളവര്‍ക്ക് ബദാമിയെ മനോഹരമായി പകര്‍ത്താന്‍ ഇവിടെനിന്നാല്‍ സാധിയ്ക്കും.



Click it and Unblock the Notifications