Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബലാന്‍ഗീര്‍ » ആകര്‍ഷണങ്ങള്‍
  • 01രാജേന്ദ്ര പാര്‍ക്

    രാജേന്ദ്ര പാര്‍ക്

    പാട്‌നഗഢിലെ അവസാന രാജാവായ എച്ച്‌എച്ച്‌ രാജേന്ദ്ര നാരായണ്‍ സിങ്‌ ദിയോ പണികഴിപ്പിച്ച നൂറ്‌ വര്‍ഷത്തിലേറെ പഴക്കമുള്ള ഉദ്യാനമാണിത്‌. ബാലാന്‍ഗീര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ്‌ പാര്‍ക്‌ സ്ഥിതി ചെയ്യുന്നത്‌....

    + കൂടുതല്‍ വായിക്കുക
  • 02പട്‌നഗഢ്‌

    പട്‌നഗഢ്‌

    ബലാന്‍ഗീര്‍ ജില്ല ആസ്ഥാനത്ത്‌ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ്‌ പട്‌നാഗഢ്‌.നിരവധി പുരാതന ക്ഷേത്രങ്ങള്‍ ഈ സ്ഥലത്തുണ്ട്‌. ചൗക്യശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്രമാണ്‌ പത്മേശ്വരി ക്ഷേത്രം....

    + കൂടുതല്‍ വായിക്കുക
  • 03മുര്‍സിങ്‌

    മുര്‍സിങ്‌

    ഒഡീഷയിലെ അബോര്‍ജിനികള്‍ താമസിക്കുന്ന ചെറു ഗ്രാമമാണ്‌ മുര്‍സിങ്‌. ഭഗവാന്‍ വിഷ്‌ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹത്തില്‍ നിന്നുമാണ്‌ മുര്‍സിങ്‌ എന്ന്‌ പേരുണ്ടായത്‌. മുര എന്നു പേരുള്ള ഒരു രാക്ഷസനെ നരസിംഹം...

    + കൂടുതല്‍ വായിക്കുക
  • 04ആനന്ദ്‌ നികേതന്‍

    ആനന്ദ്‌ നികേതന്‍

    ബലന്‍ഗീറില്‍ നിന്നും 5 കിലോ മീറ്റര്‍ അകലെ ഖുജന്‍പാലിയിലാണ്‌ ഖുജന്‍പാലി ആശ്രമം എന്നറിയപ്പെടുന്ന ആനന്ദ നികേതന്‍ സ്ഥിതി ചെയ്യുന്നത്‌. പരമഹംസ സ്വാമി ശ്രീ സത്യപ്രജാനന്ദ സരസ്വതി 1985 ല്‍ സ്ഥാപിച്ചതാണീ ആശ്രമം. 40 ഏക്കര്‍...

    + കൂടുതല്‍ വായിക്കുക
  • 05സെയ്‌ന്താല

    സെയ്‌ന്താല

    ബലാന്‍ഗീറില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ്‌ സെയ്‌ന്താല സ്ഥിതി ചെയ്യുന്നത്‌. ചരിത്രപരമായും പുരാവസ്‌തുപരമായും പ്രാധാന്യമുള്ള സ്ഥലമാണിത്‌. ചാന്ദി ദേവി മഹിഷാസുര മര്‍ദ്ദിനിയുടെ അവതാരത്തിലുള്ള പ്രശസ്‌തമായ മാ ചന്ദേശ്വരി...

    + കൂടുതല്‍ വായിക്കുക
  • 06റാണിപൂര്‍-ഝാരിയല്‍

    റാണിപൂര്‍-ഝാരിയല്‍

    ബലാന്‍ഗീറില്‍ നിന്നും 104 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇരട്ട നഗരങ്ങളാണ്‌ റാണിപൂരും ഝാരിയലും. പണ്ട്‌കാലത്ത്‌ പാട്‌നഗഢിലെ രാജ്ഞിമാര്‍ സ്ഥിരമായി താമസിച്ചിരുന്ന സഥ്‌ലമാണ്‌ റാണിപൂര്‍. ഝാരിയല്‍ കോട്ടയായിരുന്നു....

    + കൂടുതല്‍ വായിക്കുക
  • 07ജല്‍ മഹാദേവ്

    ബലാന്‍ഗീറില്‍ നിന്നും 84 കിലോമീറ്റര്‍ അകലെയാണ്‌ ജല്‍മഹാദേവ്‌ സ്ഥിതി ചെയ്യുന്നത്‌.  ഒരിക്കലും നശിക്കാത്ത അരുവിയ്‌ക്ക്‌ അടിയിലായി സ്വയം ഭൂവായ ശിവ വിഗ്രഹം ഉണ്ടെന്നാണ്‌ വിശ്വാസം‌. ഭക്തര്‍ പാലും വെള്ളവും...

    + കൂടുതല്‍ വായിക്കുക
  • 08ഹരിശങ്കര്‍

    ഹരിശങ്കര്‍

    ഗന്ധമര്‍ദന്‍ മലകളുടെ ചെരുവിലാണ്‌ ഹരിശങ്കര്‍ സ്ഥിതി ചെയ്യുന്നത്‌. പ്രകൃതി മനോഹരമായ ഒരു ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ്‌ ഇവിടം . മഹാവിഷ്‌ണുവിനെയും ശ്രീകൃഷ്‌ണനെയും ആരാധിക്കുന്ന ഹരിശങ്കര ക്ഷേത്രത്താല്‍...

    + കൂടുതല്‍ വായിക്കുക
  • 09തെന്തുലിഖുന്തി

    തെന്തുലിഖുന്തി

    ബലാന്‍ഗീര്‍ നഗരത്തില്‍ നിന്നും 213 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ്‌ തെന്തുലിഖുന്തി സാവപുരിയ രാജവംശത്തിന്റെ കാലത്ത്‌ നിരവധി മതപരമായ ആഘോഷങ്ങള്‍ നടന്നിരുന്ന സ്ഥലമാണിത്‌. എട്ടാംനൂറ്റാണ്ടില്‍ സോമവംശി കേസരികള്‍ ശക്തി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed