Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബലാന്‍ഗീര്‍ » ആകര്‍ഷണങ്ങള് » തെന്തുലിഖുന്തി

തെന്തുലിഖുന്തി, ബലാന്‍ഗീര്‍

16

ബലാന്‍ഗീര്‍ നഗരത്തില്‍ നിന്നും 213 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ്‌ തെന്തുലിഖുന്തി സാവപുരിയ രാജവംശത്തിന്റെ കാലത്ത്‌ നിരവധി മതപരമായ ആഘോഷങ്ങള്‍ നടന്നിരുന്ന സ്ഥലമാണിത്‌. എട്ടാംനൂറ്റാണ്ടില്‍ സോമവംശി കേസരികള്‍ ശക്തി ആര്‍ജ്ജിക്കുന്നതിന്‌ മുമ്പ്‌ പട്‌നഗര്‍ ഭരിച്ചിരുന്നവരാണ്‌ സവപുരിയ രാജവംശം. നെല്‍വയലുകളാല്‍ ചുറ്റപ്പെട്ട സ്ഥലത്ത്‌ ഭഗവാന്‍ ജഗന്നാഥന്റെയും സഹോദരന്‍ ബലഭദ്രന്റെയും സഹോദരി സുഭദ്രയുടെയും ഒറ്റക്കല്ലില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ ഇപ്പോഴും കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed