Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാംഗ്ലൂര്‍ » ആകര്‍ഷണങ്ങള് » ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ സെന്റര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ സെന്റര്‍, ബാംഗ്ലൂര്‍

215

ബാംഗ്ലൂര്‍ നഗരത്തിന് പുറത്ത് തെക്കുഭാഗത്തായി 21കിലോമീറ്റര്‍ അകലെയാണ് ജീവനകലയുടെ ആചാര്യനെന്നറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 1981ലാണ് രവിശങ്കര്‍ ഈ കേന്ദ്രം സ്ഥാപിച്ചത്. മാനസികസമ്മര്‍ദ്ദങ്ങളില്ലാത്ത, അതിക്രമങ്ങളില്ലാത ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു രവിശങ്കര്‍ ഇത് സ്ഥാപിച്ചത്. ഇപ്പോള്‍ 150 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ആളുകളാണ് ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ഭാഗമാകുന്നത്. യോഗയും ധ്യാനവും ഉള്‍പ്പെടുത്തിയുള്ള ശില്‍പശാലകളും മറ്റും നടത്തിയാണ് ഈ സ്ഥാപനം അതിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നത്. ബാംഗ്ലൂര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രത്തിലുമൊന്ന് പോകാം. എന്താണ് ആര്‍ട്ട് ഓഫ് ലിവിംഗ് എന്നതുള്‍പ്പെടെയുള്ള പ്രാഥമിക കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യാം.

One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri