അബ്ദുള്‍ റസൂല്‍ ദര്‍ഗയാണ് ഇത്, നഗരത്തിന്റെ തെക്കുഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. എല്ലാവര്‍ഷവും നടക്കുന്ന ഉറുസ് ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ബോഹറ വിഭാഗത്തില്‍പ്പെട്ട ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്. നഗരത്തില്‍ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ദര്‍ഗയില്‍ എത്താം.