ബറാബങ്കിയിലെ ശിവക്ഷേത്രം ഇന്ത്യയിലെ പഴക്കം കൂടിയ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് എന്നാണ് കരുതപ്പെടുന്നത്. ഇവിടെ വിശേഷമായ ശിവലിംഗവും ഉണ്ട്. വര്‍ഷം തോറും നിരവധി ഭക്തര്‍ ഇവിടെ ദര്‍ശനം നടത്താനെത്തുന്നു. മഹാഭാരതത്തില്‍ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട് എന്ന കരുതുന്നു. മഹാശിവരാത്രിയാണ് ഇവിടത്തെ ഏറ്റവും പ്രശസ്തമായ ആഘോഷം.